എന്റെ സംഗീതം
എന്റെ സ്നേഹം എന്റെ സംഗീതമാണ്
എന്റെ ശ്രോതാക്കള്‍ ബദിരരും
എന്റെ പാട്ടിനെ കേവലം ചെഷ്ഠകളായ്
കാണുന്ന കാണികള്‍
മറുപടിയായ് ഓതുന്ന അശ്ലീല വചനങ്ങള്‍
എല്ലാം ഞാന്‍ ഉള്ളിലൊതുക്കുന്നു
ഇവിടെ കാലമാണ് ചരടുവലിക്കുന്നത്
കാറ്റില്‍ ആടിയുലയുന്ന പട്ടമായ് ഞാനും
ഏകനായ് ഒരു ചരടില്‍ പാറിനടക്കുന്നു
ദിക്കറിയാതെ, ദിശയറിയാതെ എങ്ങോടോ
പോകുന്നു, ശേഷം പിന്നണിയില്‍
എന്റെ സംഗീതം ബാക്കിയായ്
ആരും ആഗ്രഹിക്കാത്ത സ്നേഹവും
-----------------------------------------
by വിബിന് എടക്കളത്തുര്‍
എന്റെ സ്നേഹം എന്റെ സംഗീതമാണ്
എന്റെ ശ്രോതാക്കള്‍ ബദിരരും
എന്റെ പാട്ടിനെ കേവലം ചെഷ്ഠകളായ്
കാണുന്ന കാണികള്‍
മറുപടിയായ് ഓതുന്ന അശ്ലീല വചനങ്ങള്‍
എല്ലാം ഞാന്‍ ഉള്ളിലൊതുക്കുന്നു
ഇവിടെ കാലമാണ് ചരടുവലിക്കുന്നത്
കാറ്റില്‍ ആടിയുലയുന്ന പട്ടമായ് ഞാനും
ഏകനായ് ഒരു ചരടില്‍ പാറിനടക്കുന്നു
ദിക്കറിയാതെ, ദിശയറിയാതെ എങ്ങോടോ
പോകുന്നു, ശേഷം പിന്നണിയില്‍
എന്റെ സംഗീതം ബാക്കിയായ്
ആരും ആഗ്രഹിക്കാത്ത സ്നേഹവും
-----------------------------------------
by വിബിന് എടക്കളത്തുര്‍
1 comment:
i love it...
Post a Comment